My Lyrics

Online Library Lyrics

  1. Home
  2. Lyric
  3. Dulquer Salmaan
  4. Dulquer Salmaan - Ormakal (From "Parava")

Dulquer Salmaan - Ormakal (From "Parava")

Dulquer Salmaan - Ormakal (From

ഓർമ്മകൾ കരൾ തലോടും പോലെ
മൂടും പോലെ.
കാറ്റിലാടും നാളം പോലെ
നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീർക്കും കാലം.
ഈ നോക്കിൽ വാക്കിൽ ആളും.
തീരാ ദാഹം...
നാം മിണ്ടാതുള്ളം കണ്ടേ
നാം. തമ്മിൽ കാവൽ നിന്നേ
നാൾ ഒന്നായി മായുമ്പോഴും.
കൂട്ടായ്... ചാരേ....
ഈ ചങ്കിൻ പാട്ടോ പാടാൻ
ഈ വാനം നീളേ പാറാൻ.
ഈ മണ്ണിൻ തീയായ് മാറാൻ.
നീളും കിനാ. താരകൾ
നമുക്കൊരേ മുഖം. ഒരേ നെഞ്ചം.
ഒരേ മോഹം...
നമുക്കൊരേ നിറം. ഒരാവേശം...
ഒരാഘോഷം... എന്നും
ഓർമ്മകൾ കരൾ തലോടും പോലെ...
മൂടും പോലെ.
കാറ്റിലാടും നാളം പോലെ
നാം ഒന്നായി കാണും ലോകം
നാം ഒന്നായി തീർക്കും കാലം.
ഈ നോക്കിൽ വാക്കിൽ ആളും.
തീരാ ദാഹം
നമുക്കൊരേ മുഖം. ഒരേ നെഞ്ചം.
ഒരേ മോഹം.
നമുക്കൊരേ നിറം. ഒരാവേശം.
ഒരാഘോഷം. എന്നും....
നമുക്കൊരേ മുഖം. ഒരേ നെഞ്ചം.
ഒരേ മോഹം.
നമുക്കൊരേ നിറം. ഒരാവേശം.
ഒരാഘോഷം. എന്നും